എങ്ങനെയാണ് Amazon and Flipkart പ്രോഡക്ടുകൾ വിൽക്കാൻ സാധിക്കുക, എങ്ങനെയാണ് ഇതിൽ പ്രോഡക്റ്റ് വിൽക്കാനുള്ള ഒരു സെല്ലറായി രജിസ്റ്റർ ചെയ്യാൻ പറ്റുന്നത്, എങ്ങനെയാണ് നമുക്കുള്ള പെയ്മെൻറ് കിട്ടുന്നത്, എങ്ങനെയാണ് നമ്മുടെ പ്രോഡക്ട്സ് കൊറിയർ ആയി കസ്റ്റമേഴ്സിനെ അയക്കുന്നത് ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ ചെയ്യുന്നത്.