ബീഫ് 1 kg
(1)കുരുമുളക്പൊടി 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
മുളക് പൊടി 2 ടേബിൾ സ്പൂൺ
ഗരംമസാല 1/2 സ്പൂൺ
കോൺഫ്ലവർ 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട 1 എണ്ണം
ജിൻജർ ഗാർലിക് പേസ്റ്റ് 1 1/2 സ്പൂൺ
അരിപൊടി 1 സ്പൂൺ
മല്ലിയില ആവശ്യത്തിന്
ചെറുനാരങ്ങാ നീര് 1 സ്പൂൺ
(13)സോയ സോസ് 1 സ്പൂൺ
ഉണ്ടാക്കുന്ന വിധം
ഇറച്ചി ഉപ്പും കുരുമുളകും മഞ്ഞൾ പൊടിയിട്ട് വേവിക്കുക മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ വെള്ളം കളഞ്ഞു നീളത്തിൽ കട്ട് ചെയുക 1 മുതൽ 13 വരെ ഉള്ള ingredients മിക്സ് ച്യ്തു കുഴമ്പു പരുവം ആവുമ്പോൾ ബീഫ് അതിലേക്കു ഇട്ടു നല്ലപോലെ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂർ rest ചെയ്യാൻ വക്കുക ശേഷം എണ്ണയൊഴിച്ചു വറുത്തു കോരി മാറ്റുക അലപം പച്ചമുളകും നടുകീറി വറുക്കുക പച്ചമുളകും ഉള്ളിയും ഇട്ടു garnish ച്യ്തു ഉപയോഗിക്കുക