Paani Poori – പാനി പൂരിPaani Poori – പാനി പൂരിPaani Poori – പാനി പൂരിPaani Poori – പാനി പൂരി
    • Indscoop
    • Blog
    • Entertainment
    • Malayalam Vlog
    • Automobiles
    • Smartphones
    • Tech News
      • Home
      • Blog
      • Cookery
      • Paani Poori – പാനി പൂരി
      5 Best PC Cleaner Software For Windows 10 (2019) Clean My PC
      August 13, 2020
      al fahm
      Home made Al Faham -അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം
      August 14, 2020

      Paani Poori – പാനി പൂരി

      Published by Manoj Kumar at August 14, 2020
      Categories
      • Cookery
      Tags
      • paani poori
      paani poori

      റവ – 4/3 cup
      മൈദ-1/4cup
      ഉപ്പ്
      വെള്ളം-1/4cup
      എണ്ണ


      ഇവ എല്ലാം കൂടി കുഴച്ച് 15 മിനുറ്റ് മൂടി വെക്കുക.15 മിനിട്ടിനു ശേഷം ഇത് നേർമയായി ചെറിയ സൈസിൽ പരതിയെടുത് എണ്ണയിൽ വറുത് കോരുക(എണ്ണയിലെക് ഇട്ട ഉടനെ തവികൊണ്ട് പതുകെ അമർതികൊടുതാൽ നന്നായി കുമളിച പൂരി ഉണ്ടാകി എടുകാം.ഇത് പ്ലാസ്റ്റിക് കവറിൽ‌ നന്നായി ടൈറ്റ് വെച്ചാൽ കുറച്ച്‌ നാൾ ഉപയോഗിക്കാൻ പറ്റും)


      ഫില്ലിംഗ്


      ഉരുളകിഴങ്ങ് പുഴുങ്ങിയത്‌-1
      വെള്ള കടല/കടലപരിപ്പ്‌ പുഴുങ്ങിയത്-1/2 കപ്പ്‌
      സവാള അരിഞ്ഞത് -1/4 കപ്പ്‌
      മല്ലിഇല-1tbs
      ഏവ എല്ലാം കൂടി ഒന്ന് മിക്സ്‌ ചെയുക
      പാനി
      മല്ലിഇല – 1/2 കപ്പ്‌
      പുതിന -1/4കപ്പ്‌
      പച്ചമുളക്-1
      ഇഞ്ചി-ചെറിയകഷ്ണം
      ഇത് 4കൂടി നന്നായി അരചെടുകുക
      വാളംപുളി പിഴിഞ്ഞ വെള്ളം-1/4 കപ്പ്‌
      നാരങ്ങനീർ-1sp
      ജീരകപോടി-1/2സ്പ്ണ്‍
      പഞ്ചസാര/ശർകര-1 1/2tbs
      ഏവ എല്ലാം കൂടി 1 കപ്പ്‌ വെള്ളത്തിൽ
      മിക്സ്‌ ചെയുക


      കഴിക്കുന്ന സമയത്ത് ഓരോ പൂരിയും ചെറുതായി പൊട്ടിച് അതിൽ ഫില്ലിംഗ് വച്ച് പാനിയും ഒഴിച്ച് കഴികുക.


      Related posts:

      chicken currySpecial fried chicken curry – ഒരു സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ കറി ബീഫ് ഉലർത്തിയത് How to avoid Customs Duty while purchasing from AliExpress, Bangood and GearBest masala dosaമൈസൂർ മസാല ദോശ – Mysore Masala Dosa
      Share
      Manoj Kumar
      Manoj Kumar

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      This site uses Akismet to reduce spam. Learn how your comment data is processed.

      © 2021 indscoop. All Rights Reserved