ബീഫ്..1kg
സവാള ക്യൂബ് ആയി കട്ട് ചെയ്തത് – 5
ക്യാബ്സിക്കം ക്യൂബായി കട്ട് ചെയ്തത് – 1
കേരറ്റ് കട്ട് ചെയ്തത് – 2
ഇഞ്ചി – ചെറുതായി നുറുക്കിയത്
പച്ചമുളക് കട്ട് ചെയ്തത്
വെളുത്തുള്ളി – 10 അല്ലി
മുളക് പൊടി..1tblspn
കുരുമുളക് പൊടി..1tblspl
റെഡ് കളർ.1/4 tblspn
മുട്ട.1
കോൺഫ്ലവർ പൊടി..1/2tblspn
ചില്ല സോസ്.2tblspn
ടൊമാറ്റോ സോസ്..2tblspn
സൊയാസോസ്…2tbpspn
എണ്ണ –
ഉപ്പ് – ആവശ്യത്തിന്
വേപ്പില മല്ലി ഇല
തെയ്യാറാക്കുന്ന വിധം
ബീഫ് നീളത്തിൽ കട്ട് ചെയ്ത് മുളക്കു പൊടി കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക [വെള്ളം ഒട്ടും പാടില്ല] ശേഷം അതിൽ റെഡ് കളർ മുട്ട കോൺഫ്ലവർ പൊടി എന്നിവ പുരട്ടി എണ്ണയിൽ പൊരിക്കുക. ഇതേ എണ്ണയിൽ തന്നെ സവാള ക്യാബ് സീകം കേരറ്റ് ഇഞ്ചി വെളുത്തുള്ളി മുളക് എന്നിവ ചെറുതായി ഫ്രൈ ചെയ്തെടുക ഒരു പാത്രത്തിൽ എല്ലാം മിക്സ ചെയത് ടൊമാറ്റോ സോസ് ചില്ലിസോസ് സോമാ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ കുറച്ചു സമയം മൂടി വെക്കുക .ശേഷം വേപ്പില മല്ലി ഇല ഇവ ചേർക്കുക