Easy way to make Butter Popcorn at home


നമ്മൾ കുട്ടികളുമായി സിനിമ  തിയേറ്ററിൽ പോകുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ഫേവറേറ്റ് സ്ഥാപനമാണ് പോപ്‌കോൺ . പോപ്‌കോൺ ഇഷ്ട്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല

ഉണക്കിയെടുത്ത  Popcorn Kernels നിന്ന് ആണ്   ഇത് ഉണ്ടാക്കുന്നത്. ഇതിനെ  മലയാളത്തിൽ ചോളം എന്നു പറയും ഇങ്ങനെ ഉണക്കിയെടുക്കുന്ന ചോളം ആണ് ഇത് ഉണ്ടാക്കാനായി വേണ്ടത്. തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെ വഴിയാറേ  കടകളിൽ നിന്ന്   പച്ച ചോളം കനലിൽ  ചുട്ടു മസാലയും നാരങ്ങാ നീരും ചേർത്ത് നിങ്ങളിൽ പലരും കഴിച്ചിട്ടുണ്ടാവുംനമുക്ക് ഇത് ഇപ്പോൾ  കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ അവൈലബിൾ ആണ്


നമ്മൾവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിന്റെ  ചെറിയ kernels വാങ്ങുക എന്നുള്ളതാണ്. ഇതിൻറെ വലിയ Kernels ഉണക്കിപ്പൊടിച്ചാണ് നമ്മൾ bahery products & Cooking ഉപയോഗിക്കുന്ന കോൺഫ്ലവർ തയ്യാറാക്കുന്നത്

ഇതിനായി ഞാൻ  ഉപയോഗിക്കുന്നത് ഒരു കോംപാക്ട് എയർ fryer ആണ്. ഇത് ഞാൻ ആമസോണിൽ നിന്ന് വാങ്ങിയതാണ് .

Purchase Popcorn maker from Amazon https://amzn.to/2IDhShS

ഇതിൽ നമുക്ക് കടല വറക്കാം ഫ്രെയിംസ് വരക്കാം പപ്പടം പൊളിക്കാം അങ്ങനെ നിരവധി കാര്യങ്ങൾക്കായി ഉപയോഗിക്കാം

നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നമുക്ക് ഒരു മിനിറ്റിനുള്ളിൽ പലതരം ഫ്ളേവറുകളിൽ നമുക്കൊപ്പം തയ്യാറാക്കാം.ഇപ്പോൾ കുട്ടികൾ ആവശ്യപ്പെടുമ്പോൾ ഒക്കെ വളരെ പെട്ടെന്ന് വളരെ ചെലവു കുറഞ്ഞ രീതിയിൽ പോപ്‌കോൺ  ഉണ്ടാക്കി കൊടുക്കാൻ നമുക്ക് സാധിക്കും