Facebook Pay: What is Facebook Pay? പുതിയ പേയ്‌മെന്റ് സംവിധാനവുമായി Facebook Pay എത്തുന്നു ?


Facebook is launching a new Facebook Pay system for WhatsApp, Instagram, Messenger, and Facebook. #FacebookPay

ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗം കീഴടക്കാൻ ഫേസ്ബുക്ക് പേ എത്തുന്നു ഗൂഗിളിൻറെയും ആപ്പിളിൻറെയും ചുവടുപിടിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ ഫേസ്ബുക്ക് സ്വന്തം പേയ്‌മെന്റ് സേവനവുമായി രംഗത്ത്. ഫേസ്ബുക്ക് പേ എന്ന് പേരിട്ടിരിക്കുന്ന പേയ്മെൻറ് സർവ്വീസ് അമേരിക്കയിലാണ് അവതരിപ്പിച്ചത്.