വെളുത്തുള്ളി 2 കുടം
ചെറിയ ഉള്ളി 1 പിടി
ജീരകം 1/4 ടീസ്പൂൺ
മല്ലിയില 2 തണ്ട്
ഉപ്പ് അവശത്തിന്
അരിപൊടി 3 കപ്പ്
ചൂടുവെള്ളം ആവശ്യത്തിന്..
ചതച്ച വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം മല്ലിയിലയും അരിപ്പൊടിയും ചേർത്ത് ചൂട് വെള്ളത്തിൽ കുഴക്കുക അവസാനം അലപം എണ്ണയും ചേർത്ത് മയത്തിൽ കുഴക്കുക ചൂടായ പാനിൽ കൈകൊണ്ടു പരത്തി പത്തിരി ചുട്ടെടുക്കുക ?