ഇത് Youtubers അഥവാ യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർക്ക് വേണ്ടി ഉള്ള വീഡിയോ ആണ്. നമ്മൾ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്ത് കഴിഞ്ഞ് ഒരു മൂന്നാല് ദിവസം കഴിഞ്ഞ് നമുക്ക് തോന്നുന്നു അതിന് കുറച്ചു ഭാഗങ്ങൾ കട്ട് ചെയ്തു കളഞ്ഞാൽ നല്ലതായിരുന്നു കുറച്ചു ഭാഗങ്ങൾ നല്ലൊരു ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കാമായിരുന്നു മാറ്റി വേറൊരു നല്ല ബാഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്യാമായിരുന്നു . കുറച്ച് പോർഷൻസ് ബ്ളൂർ ചെയ്ത് മാറ്റാമായിരുന്നു
ഇനി കുറെ നാളുകളായി യൂട്യൂബ് വീഡിയോസ് ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഒരിക്കലെങ്കിലും Music Copyright Claim കിട്ടിയിരിക്കും. ഈ വീഡിയോ ഡിലീറ്റ് ചെയ്യാതെ മ്യൂസിക് എങ്ങനെ replace ചെയ്യാം എന്ന് നമ്മളിൽ പലരും ആലോചിച്ചിരിക്കും
നമ്മൾ ഇതൊക്കെ ആലോചിക്കുമ്പോൾ വെയ്ക്കും വീഡിയോയ്ക്ക് ധാരാളം Views, Like, comments വന്നിരിക്കും പിന്നെ ഡിലീറ്റ് ചെയ്തിട്ട് ചെയ്യാമെന്ന് വെച്ചാൽ ലൈക്കും കമൻറ് നഷ്ടപ്പെടും. നമുക്ക് ഈ Views, Like ഒന്ന് നഷ്ടപ്പെടുത്താതെ Youtube Studio Beta ആയി നമുക്ക് വീഡിയോ Basic എഡിറ്റ് ചെയ്യാൻ സാധിക്കും
ഒരു ബേസിക് വീഡിയോ എഡിറ്റ് ചെയ്യാനുള്ള എല്ലാ ഫെസിലിറ്റി ഇപ്പോൾ Youtube Studio Beta ഉണ്ട്.എനിക്ക് പ്രധാനമായ രണ്ട് പോരായ്മകളാണ് ഇതിൽ തോന്നുന്നത്
- നമ്മുടെ വീഡിയോ ക്ലിപ്പ് പുതിയൊരു വീഡിയോ ക്ലിപ്പ് മായി replace ചെയ്യാൻ സാധിക്കുകയില്ല എക്സിസ്റ്റിങ് ആയിട്ടുള്ള വീഡിയോ കട്ട് ചെയ്യുക സാധിക്കുകയുള്ളൂ
- മ്യൂസിക് replace ചെയ്യുമ്പോൾ Youtube Audio Library മ്യൂസിക് മാത്രമേ നമുക്ക് ആഡ് ചെയ്യാൻ സാധിക്കുകയുള്ളൂ പുറത്തുനിന്ന് ഒരു മ്യൂസിക് നമുക്ക് ആഡ് ചെയ്യാൻ സാധിക്കുകയില്ല
ഞാനീ പറഞ്ഞ രണ്ടു പോരായ്മകളും ചിലപ്പോൾ അവളുടെ future update ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം