Youtube Instagram Facebook-f
banana fry
പഴം പൊരി – Banana Fry
August 14, 2020
Beef Dry Fry
Beef Dry Fry
August 14, 2020

നെയ്മീൻ കറി – Kingfish Curry

kingfish curry

നെയ്മീൻ – 1/2 Kg
തേങ്ങ – 1 1/2 cup
പെരുംജീരകം – 1 tspn
മല്ലിപൊടി – 1 tspn
മുളക് പൊടി ( കാശ്മീരി ) – 1 1/2 tabsn
മഞ്ഞൾ പൊടി
ഉലുവ പൊടി – ഒരു നുള്ള്
ചെറിയ ഉള്ളി – 5
പച്ചമുളക് – 4
തക്കാളി – 1
കുടംപുളി – 4 പീസ്
ഉപ്പ്
വെളിച്ചെണ്ണ – 1 Spn
ഉലുവ – 1t Spn
ചെറിയ ഉള്ളി – 2
കറിവേപ്പില


തേങ്ങ, പെരുംജീരകം, മല്ലിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ഉലുവ പൊടി ഇവ ചേർത്ത് നല്ലതുപോലെ അരക്കുക.ഇത് ഒരു ചട്ടിയിലേക്ക് ഒഴിക്കുക.ഇതിലേക്ക് തക്കാളി, പച്ചമുളക്, കുടംപുളി, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് തിളപ്പിക്കുക.തിളച്ച് കഴിയുമ്പോൾ മീൻ ചേർക്കുക. നല്ലത് പോലെ തിളച്ച് എണ്ണതെളിയുമ്പോൾ തീ ഓഫ് ചെയ്ത് ഉലുവ, ഉള്ളി, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുക.



Related posts:

chicken currySpecial fried chicken curry – ഒരു സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ കറി meat putt beef puttuഇറച്ചി പുട്ട് – Meat Puttu masala dosaമൈസൂർ മസാല ദോശ – Mysore Masala Dosa chicken sukkaChicken Sukka – ചിക്കൻ സുക്ക
Share

Leave a Reply Cancel reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.