January 4, 2021

കൊല്ലത്ത് അഞ്ചൽ ചണ്ണപ്പേട്ടയിൽ മനോഹരമായ കുടുക്കത്ത് പാറ സന്ദർശിക്കാം

കുടുക്കത്ത് പാറയിലെ കാഴ്ചകൾ മികച്ച ടൂറിസം കേന്ദ്രമായി അതിവേഗം വളരുന്ന ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുടുക്കത്ത് പാറ. ഈ പാറയുടെ മുകളിൽ നിന്നാൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടും […]