The inspiring life story of KFC’s Colonel Sanders


Colonel Sander, Founder of Kentucky Fried Chicken (KFC) took his failures as a challenge and converted them into opportunities. #KFC

കെഎഫ്സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കൻ ഇന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ വിപണന ശൃംഖലയാണ്. ഇരുപതിനായിരത്തിലേറെ വിപണന കേന്ദ്രങ്ങളിൽ ആയിരക്കണക്കിനാളുകൾ തൊഴിലെടുക്കുന്നു. 123 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഈ വൻ വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് കേണൽ ഹാര്‍‌ലൻഡ് സാൻഡേർസ്.