സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇതാണ് – ഫുള്‍ജാര്‍ സോഡ. സംഗതി സോഡയും സര്‍ബത്തും ഒക്കെയാണെങ്കിലും ഫുള്ജാറിനെ വ്യതസ്തമാക്കുന്നത് ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയുമാണ്. എന്തായാലും കേരളത്തില്‍ ഇപ്പോള്‍ ഇവനാണ് ട്രെന്‍ഡ്
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക യൗറ്റുബെഴ്സും fullljarsoda ഉണ്ടാക്കി കഴിഞ്ഞു . ഞാൻ ഇവരിൽ ഏറ്റവും മികച്ച fulljarsoada ഉണ്ടാക്കിയ പ്രമുഖരായ 5 മലയാളി യൗറ്റുബെർസിനെ ഒന്നു മുതൽ അഞ്ചു വരെ റേറ്റ് ചെയ്യുകയാണ്
ഞാൻ ഇവരെ സെലക്ട് ചെയ്യാനുള്ള മൂന്ന് ക്രൈറ്റീരിയ ഇവയൊക്കെയാണ്
- എല്ലാവരും ഫുൾടൈം youtubers ആണ്
- എല്ലാവർക്കും ഒരു ലക്ഷത്തിൽ കൂടുതൽ subcribers ഉണ്ട്
- ഇതിൽ എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണ്
Village Food Channel | Firoz Chuttippara
Omkv fishing | Unni George
Karthik surya
M4tech | Jio Joseph & Praveen
masterpiece | Adil