WhatsApp New Security Feature – Fingerprint Lock


കംപ്യൂട്ടറിൽ ഫോട്ടോ എഡിറ്റിങ് ജോലികൾ ചെയ്യാൻ അഡോബി ഫോട്ടോഷോപ്പിനു പകരമായി ഉപയോഗിക്കാൻ ഏതൊക്കെ സോഫ്റ്റ്‍വെയറുകളാണ് ഉള്ളത്?

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ചു– ഫിംഗർപ്രിന്റ് ലോക്ക്.
ഏറ്റവും പുതിയ ഫിംഗർപ്രിന്റ് ലോക്ക് ഫീച്ചർ ലഭിക്കാൻ, ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോർ വഴി വാട്സാപ് ആപ്ലിക്കേഷൻ അപ്‌ഡേറ്റു ചെയ്യേണ്ടതുണ്ട്