ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുകയാണ് ക്യാമറയ്ക്ക് മുന്നിൽ വരാനുള്ള മടിയും shyness കാരണം ഞാൻ കുറെ നാളായിട്ട് നീട്ടിവെച്ചിരുന്നു ഇന്നുമുതൽ വീഡിയോസും ആയി ഞാനുമുണ്ടാവും ആഴ്ചയിൽ ഒരു മൂന്നു നാല് വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം എത്രത്തോളം നടക്കും എന്ന് എനിക്ക് അറിയില്ല പക്ഷേ മാക്സിമം വീഡിയോ ചെയ്യാൻ ശ്രമിക്കാം
ഞാനെൻറെ കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളോട് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ ഒരു entertainment channel തുടങ്ങുന്നതാണ് ഇപ്പോൾ എന്തുകൊണ്ടും ഏറ്റവും നല്ലത് എന്നാണ് പറഞ്ഞത്. എനിക്കറിയാം കൂടുതൽ views കിട്ടാനും കൂടുതൽ Monetization കിട്ടാനും enatertainment channel തന്നെയാണ് നല്ലത് പക്ഷേ എനിക്ക് അറിയാവുന്നതല്ലേ എനിക്ക് ചെയ്യാൻ പറ്റുള്ളൂ
പക്ഷേ നമുക്ക് അറിയാവുന്നതല്ലേ നമുക്ക് സ്റ്റാർട്ട് ചെയ്യാൻ പറ്റുള്ളൂ എൻറെ ചാനലിൽ ബേസിക് entertainment സോഷ്യൽ മീഡിയ റിലേറ്റഡ് കാര്യങ്ങൾ ഈ കോമേഴ്സ് കുക്കിംഗ് റിലേറ്റഡ് സബ്ജക്റ്റുകളും ആയിരിക്കും ഉണ്ടായിരിക്കുക
എന്തായാലും ഒരു എക്സ്പിരി മെൻറ് ബേസിൽ ഞാനും വീഡിയോ സ്റ്റാറ്റസ് ചെയ്യുകയാണ് എന്താകുമെന്ന് എനിക്കറിയില്ല നിങ്ങളുടെ എല്ലാം സപ്പോർട്ട് പ്രതീക്ഷിക്കുന്നു